Friday, November 19, 2010

ആല്‍കെമിസ്റ്റ് ഗ്രാഫിക്‌നോവലാകുന്നു

ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൗയ്‌ലോയുടെ മാസറ്റര്‍പീസ് നോവലായ ആല്‍കെമിസ്റ്റ് ഗ്രാഫിക് രൂപത്തിലിറങ്ങുന്നു. ഹാര്‍പ്പര്‍ വണ്‍ ആണ് ആല്‍കെമിസ്റ്റ് ഗ്രാഫിക് രൂപത്തിലൊരുക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ ബെസ്റ്റ്‌സെല്ലറായി നില്ക്കുന്ന നോവലാണ് ആല്‍കെമിസ്റ്റ്. നിധി തേടി പോകുന്ന സാന്റിയാഗോ എന്ന ആട്ടിടയനായ കുട്ടിയുടെ ജീവിതം മാന്ത്രികമായ ഭാഷയിലവതരിപ്പിക്കുന്ന ഈ നോവല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ന്യൂയോര്‍ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍പട്ടികയില്‍ ഒന്നാമതാണ്. റെസ്സല്‍ ക്രോ,വില്‍ സ്മിത്ത്, ജോയ് ജോണ്‍സ് തുടങ്ങിയ സെലിബ്രിറ്റികള്‍ അവരുടെ ഇഷ്ടപുസ്തകമായി ആല്‍കെമിസ്റ്റിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

ആല്‍കെമിസ്റ്റിന്റെ മലയാളപരിഭാഷ ഇര്ഗാന്നിയിട്ടു.

ജിമെയില്‍ പണിമുടക്കുമ്പോല്‍

കുറച്ചു നേരത്തേക്ക് ജിമെയില്‍ കിട്ടാതായി. 30 സെക്കന്റ് കഴിഞ്ഞ് ഒന്നുകൂടെ ശ്രമിക്കാന്‍ ഗൂഗിളിന്റെ ഉപദേശം, ഒപ്പം ക്ഷമാപണവും. സെര്‍വറുകള്‍ തമ്മില്‍ ആശയവിനിമയം നടക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന ''സെര്‍വര്‍ 501 എറര്‍'' ആണന്ന് ഗൂഗിള്‍ ആപ്‌സ് സ്റ്റാറ്റസ് ഡാഷ്‌ബോര്‍ഡില്‍ സന്ദേശവും വന്നു. മെയില്‍ സേവനങ്ങള്‍ പണിമുടക്കുന്നത് പുത്തരിയൊന്നുമല്ല. ഇക്കാര്യത്തില്‍ വിശ്വസിക്കാവുന്നത് ജിമെയില്‍ ആണു താനും. എന്നിട്ടും ജിമെയിലിങ്ങനെ ഇടക്കിടെ പണിമുടക്കുമ്പോള്‍ നമ്മളെന്തുചെയ്യും.

ജിമെയില്‍ പണിമുടക്കുമ്പോള്‍ തലവേദനയില്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ കണ്ടു. ഔട്ട്‌ലുക്ക് വിന്‍ഡോസ് ലൈവ് മെയില്‍, തണ്ടര്‍ബേഡ് പോലുള്ള ഇമെയില്‍ ക്ലൈന്റുകളാണ് ഒരു വഴി. എന്നാല്‍ പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് നെറ്റില്‍ എവിടെയെങ്കിലും ബാക്ക് ചെയ്യുന്നതാണ് ഉത്തമമെന്ന അഭിപ്രായക്കാരാണ് മിക്കവരും. ഗൂഗിളിന്റെ എതിരാളിയായ ഹോട്ട്‌മെയിലിനെ 'പാട്ടിലാക്കി' ജിമെയില്‍ ബാക്ക് അപ് ചെയ്യുന്ന രീതിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്.

സ്വന്തം ഹോട്ട് മെയില്‍ അക്കൗണ്ടിലേക്ക് ജിമെയിലിനെ ബാക്ക് അപ്പ് ചെയ്യുന്ന രീതി വളരെ എളുപ്പമാണ് (മിക്ക ഇമെയില്‍ സര്‍വീസുകളും ഇതിന് പണം ഈടാക്കുന്നുണ്ടെങ്കിലും ഹോട്ട് മെയിലിലിത് സൗജന്യമാണ് !)
ആദ്യം നമ്മുടെ ജിമെയിലിലെ സെറ്റിംഗ്‌സിലുള്ള പി ഒ പി ഡൗണ്‍ലോഡ് എനേബിള്‍ ചെയ്യുണം. ശേഷം വിന്‍ഡോസ് ലൈവിന്റെ മൈഗ്രേഷന്‍ സര്‍വീസ് ആയ ട്രൂസ്വിച്ച് ഉപയോഗിച്ച് ജിമെയിലിലെ മെയിലുകളും അഡ്രസ്സ്ബുക്കുമൊക്കെ ഹോട്ട്‌മെയിലിലേക്ക് ബാക്കപ്പ് ചെയ്യാം.

ഹോട്ട്‌മെയിലിലെ സൈഡ്ബാറിലുള്ള ആഡ് ഇമെയില്‍ അക്കൗണ്ട് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്ത് ജിമെയില്‍ അക്കൗണ്ട് ബാക്കഅപ് ചെയ്യുന്നതാണ് മറ്റൊരു രീതി. ഇന്‍ബോക്‌സില്‍ നിലവിലുള്ള മെയിലുകളും അതാത് സമയങ്ങളില്‍ വരുന്ന മെയിലുകളും ഹോട്ട്‌മെയില്‍ തനിയെ ബാക്കപ്പ് ചെയ്തുകൊള്ളും.

ഇതോടെ ജിമെയില്‍ ലഭിക്കാതെ വന്നാലോ, ഐഡി ഹാക്ക് ചെയ്യപ്പെട്ടാലോ തല്‍ക്കാലത്തേക്ക് തലവേദന ഒഴിവായിക്കിട്ടും. ഹോട്ട്‌മെയിലില്‍ നിന്നും ജിമെയില്‍ അക്കൗണ്ടില്‍ തന്നെ ഇമെയില്‍ അയക്കാനും സംവിധാനമുണ്ട്. അതുകൊണ്ടുതന്നെ ബാക്കപ്പ് എന്ന നിലയില്‍ ഹോട്ട്‌മെയില്‍ ഏറെ പ്രയോജനകരമാണ്.

Thursday, September 2, 2010

ശ്രി krishnan

The birth fsri krishnan is in itself a transcendental phenomenon that generates awe among the Hindus and overwhelms one and all with its supra mundane happenings.
Mother Earth, unable to bear the burden of sins committed by evil kings and rulers, appealed to Brahma, the Creator for help. Brahma prayed to the Supreme Lord Vishnu, who assured him that he would soon be born on earth to annihilate tyrannical forces.
One such evil force was Kamsa, the ruler of Mathura (in northern India) and his people were utterly terrified of him. On the day Kamsa's sister Devaki was married off to Vasudeva, an akashvani or voice from the sky was heard prophesying that Devaki's 8th son would be the destroyer of Kamsa. The frightened Kamsa immediately unsheathed his sword to kill his sister but Vasudeva intervened and implored Kamsa to spare his bride, and promised to hand over every new born child to him. Kamsa relented but imprisoned both Devaki and her husband Vasudeva.
When Devaki gave birth to her first child, Kamsa came to the prison cell and slaughtered the newborn. In this way, he killed the first six sons of Devaki. Even before her 8th child was born, Devaki and Vasudeva started lamenting its fate and theirs. Then suddenly Lord Vishnu appeared before them and said he himself was coming to rescue them and the people of Mathura. He asked Vasudeva to carry him to the house of his friend, the cowherd chief Nanda in Gokula right after his birth, where Nanda's wife Yashoda had given birth to a daughter.
He was to exchange his boy and bring Yashoda's baby daughter back to the prison. Vishnu assured them that "nothing shall bar your path".

At midnight on ashtami, the divine baby was born in Kamsa's prison. Remembering the divine instructions, Vasudeva clasped the child to his bosom and started for Gokula, but found that his legs were in chains. He jerked his legs and was unfettered! The massive iron-barred doors unlocked and opened up.

While crossing river Yamuna, Vasudeva held his baby high over his head. The rain fell in torrents and the river was in spate. But the water made way for Vasudeva and miraculously a five-mouthed snake followed him from behind and provided shelter over the baby.
When Vasudeva reached Gokula, he found the door of Nanda's house open. He exchanged the babies and hurried back to the prison of Kamsa with the baby girl. Early in the morning, all the people at Gokula rejoiced the birth of Nanda's beautiful male child. Vasudeva came back to Mathura and as he entered, the doors of the prison closed themselves.
When Kamsa came to know about the birth, he rushed inside the prison and tried to kill the baby. But this time it skipped from his hand and reaching the sky. She was transformed into the goddess Yogamaya, who told Kamsa: "O foolish! What will you get by killing me? Your nemesis is already born somewhere else."
In his youth Krishna killed Kamsa along with all his cruel associates, liberated his parents from prison, and reinstated Ugrasen as the King of Mathura. ശ്രി




Monday, March 1, 2010

VISHWAKARMA

VISHWAKARMA


Vishwabrahmin also known as Vishwakarmas are a community or caste of artisans in India, who are the followers of Lord Vishwakarma. They are found all over India. They comprise blacksmith, carpenter, metalcraftsmanstone-carver, goldsmith.


Different names of Vishwabrahmin and its meaning

Vishwabrahmin are also known as Vishwakarma Brahmin since they have their origin from Lord Vishwakarma. They are called Panchal which means specialized in five different works; they are identical to Kavi, Madhvi, Suhastasour and Narashansha castes in ancient Vedic reference. They were called as rathakar because they used to make the chariot for ancient kings. In Madras they are called Karmmalar. Vishwakarma Brahmins / Vishwa brahmins are called with the following names.



In South India:

Achari

Acharya

Vishwakarma

Vishwabrahmin

Sharma

Chari, South India

Rao


In North India:

Panchal brahmin

Dhiman brahmin

Jangid brahmin

Maithil Brahmin

Ramgarhia

Mistry

Maharana

Sharma

Viswakarma

Tarkhan

Kalsi

Malik

Mahule


History

Vishwabrahmins are descended from five sons of lord Vishwakarma. They are Manu (blacksmith), Maya (carpenter), Thwastha (metal craftsman), Silpi (stone-carver) Vishvajnya (goldsmith). The community is spread widely throughout India and played a vital role in the village economy